Menu

Books by Beeka

Menu

വിശുദ്ധ വാതകം

You save ₹86

Product details

ഒരിക്കൽ വേരുപിടിച്ചുകഴിഞ്ഞാൽ അനുകൂല സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി അതിവേഗം പടർന്നുപന്തലിക്കുന്ന വിഷച്ചെടിയാണ് ആത്മീയവ്യാപാരം. കണക്കിലില്ലാത്ത  കോടികൾ ഒഴുകിയെത്തുന്ന ഒരിടം. മുടിയിട്ട വെള്ളം മുതൽ വിശുദ്ധ കോണകങ്ങൾ വരെ വിറ്റുവരവാക്കുന്ന ആത്മീയവ്യാപാരികളുടെ ഇരുണ്ട ലോകത്തേക്ക് കടന്നുചെല്ലുക  എളുപ്പമല്ല. ഹബീസിയുടെ 'വിശുദ്ധ വാതകം' വായനക്കാരെ കൊണ്ടുപോകുന്നത് അവിടേക്കാണ്. അധികമാരും പറയാത്ത, കാണേണ്ടവർ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ആത്മീയവ്യാപാരലോകത്തെ വിശേഷങ്ങൾ ചിരിക്കും ചിന്തയ്ക്കും ഒരുപോലെ അവസരം നൽകുന്നു. വിസ്മയിപ്പിക്കുന്ന സ്വന്തം ശൈലിയിൽ ക്രിയാത്മക പ്രകമ്പനം സൃഷ്ടിക്കുന്നതും സാമൂഹ്യ പുനർനിർമ്മിതിക്ക് ഉൾപ്രേരണ നൽകുന്നതുമാണീ ഗ്രന്ഥത്തിന്റെ ആഖ്യാനതലം. സമീപകാലത്ത് മലയാളം കണ്ട ശക്തമായൊരു Socio-Political Satire.

You may also like

Home
Shop
Bag