Menu

Books by Beeka

Menu

സഹയാത്രികർ

Product details

"വായിപ്പിക്കുക എന്നത് രചനയുടെ മൂല്യമായി കരുതുന്ന എഴുത്തു രീതിയാണ് ഹബീസിയുടേത്. ഒരു പക്ഷേ നമ്മുടെ പല എഴുത്തുകാർക്കും നഷ്ടപ്പെട്ടുപോകുന്ന ഈ സിദ്ധി, പുതിയ കാലത്തെ വാക്യങ്ങളിലൂടെ ദൃശ്യവൽക്കരിക്കുന്ന ഈ എഴുത്തുകാരന് കിട്ടിയ അപൂർവ സൗഭാഗ്യം കൂടിയാണ്..."
 നോവലിസ്റ്റും പത്രപ്രവർത്തകനുമായ ഹബീസിയെക്കുറിച്ചുള്ള പ്രൊഫസർ എം എ റഹ്മാന്റെ നിരീക്ഷണമാണിത്. 'സഹയാത്രികർ' വായിക്കുമ്പോൾ എം. എ റഹ്മാന്റെ വിലയിരുത്തൽ എത്ര കൃത്യമാണെന്ന് വായനക്കാർക്കും ബോധ്യപ്പെടും.
ഒരു നിമിഷം പോലും മടുപ്പറിയീക്കാതെ വായനയെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന രചനാ വൈഭവം സഹയാത്രികരെ വേറിട്ട അനുഭവമാക്കുന്നു.

You may also like

Home
Shop
Bag