ശലഭാക്ഷരങ്ങൾ
Product details
വ്യത്യസ്ത വർണത്തിലും രൂപത്തിലും വിടർന്ന പൂക്കളെയെല്ലാം ചേർത്തെടുത്ത് ഒരു ഹാരമാക്കുമ്പോൾ അതിന്റെ മനോഹാരിതയ്ക്ക് മാറ്റേറുന്നു. അക്ഷരങ്ങൾ ശലഭങ്ങളായി പാറിപ്പറക്കുന്ന ഈ പൂന്തോപ്പിൽ വിടർന്ന് പരിമളം പരത്തി പരിലസിക്കുന്നവയെയും വിടരാൻ വെമ്പുന്ന മൊട്ടുകളെയും ദർശിക്കാൻ സാധിക്കുന്നു.