Menu

Beeka Wings

Menu

മീശ മുളച്ച വീട്

Product details

ഇന്ദ്രിയങ്ങൾ ഏകാഗ്രമാകുമ്പോൾ അവ അഭിന്നമാകുന്നു. ഉന്മാദവേളയിലെത്തിയാൽ അവളുടെ "അദ്വൈതാമല ഭാവസ്പന്ദിത വിദ്യുൻമേഖല ഇന്നോളം ആരറിയുന്നു? പറയുന്നു? അംഗീകരിക്കുന്നു?" ഇത്രത്തോളം സ്വതന്ത്രയായ ഒരു സഞ്ചാരിണിക്ക് എന്താണ് വീട്? എന്നാണ് പ്രസന്ന ആര്യൻ്റെ 'മീശ മുളച്ച വീട്' എന്ന സമാഹാരം അന്വേഷിക്കുന്നതെന്നാണ് എൻ്റെ തോന്നൽ.
ഡോ. പി ഗീത

You may also like

Home
Shop
Bag