Menu

Beeka Wings

Menu

യുദ്ധവും മനുഷ്യനും

Product details

വിശപ്പ് സഹിക്കാനാവാതെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കേഴുന്ന, ഒരിറ്റു കുടിവെള്ളത്തിനു വേണ്ടി ഉഴറുന്ന, കിടപ്പാടമില്ലാതെ വിലപിക്കുന്ന ഒരു ജനതയുണ്ടിവിടെ. അവരുടെ ഒടുങ്ങാത്ത നിലവിളികൾക്ക് മേലാണ് യുദ്ധം തീമഴയായി പെയ്തിറങ്ങുന്നത്.
ഈ നാടക രചനയുടെ അടിയൊഴുക്കായി ഇതൊക്കെ നമുക്ക് വായിച്ചെടുക്കാനാവും. അതുകൊണ്ടുതന്നെയാണ് ചില എഴുത്തുകൾ കാലങ്ങൾ ഭേദിച്ച് വെളിപാടുകളായി മാറുന്നതും പ്രവാചക ദൗത്യം പേറുന്നതും. ബർണാഡ് ഷായുടെ ഈ നാടകവും മറ്റു നാടക കൃതികളുമൊക്കെ മാനവികതയുടെ പ്രതിധ്വനികളായി മാറുകയാണ്.

 സതീഷ് കെ സതീഷ്

You may also like

Home
Shop
Bag