നവഫാസിസത്തിന്റെ വർത്തമാനം
Product details
പലസ്തീൻ ജനതയ്ക്കുമേൽ സാമ്രാജ്യത്വ സയണിസ്റ്റ് നവഫാസിസ്റ്റ് ഭീകരത നടത്തുന്ന ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ വംശഹത്യാ യുദ്ധവെറിയുടെ വിശകലനവും വർത്തമാനകാല ഇന്ത്യയിൽ വെറുപ്പിന്റെ വൈറസ് സർവത്ര പടർത്തുന്ന ഹിന്ദുത്വഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് സൂക്ഷ്മമായ അന്വേഷണങ്ങളും ഉൾക്കൊള്ളുന്ന പതിനാല് പ്രബന്ധങ്ങളുടെ സമാഹാരം.
നമ്മുടെ കാലത്തെ ഏറ്റവും ശ്രദ്ധേയമായ ഫാസിസ്റ്റുവിരുദ്ധ കൃതികളിലൊന്ന്