ഇരട്ടപെറ്റ കഥകൾ
Product details
സത്യം നിർമ്മിക്കപ്പെടുകയാണ്, നുണ ഫാക്ടറികളിൽ. ആയതിനാൽ നാം കേൾക്കുന്നതൊക്കെയും നുണക്കഥകളാവാം. കാണുന്നതെല്ലാം അർദ്ധസത്യങ്ങളും. കഥകൾ തന്നെയാണ് നുണക്കഥകൾക്ക് ഫലപ്രദമായ മറുമരുന്ന്. ഒരു വായനയിൽ അവസാനിച്ചുപോകാത്ത, തുടർചലനങ്ങളുണ്ടാക്കുന്ന കഥകൾ... പരമ്പരാഗത കഥാസങ്കല്പങ്ങൾ പൊളിച്ചെഴുതുന്ന 42 കഥകളുടെ സമാഹാരമായ 'ഇരട്ടപെറ്റ കഥകൾ' ആ ദൗത്യം ഭംഗിയായി നിർവഹിക്കുന്നു. Tharar: In The Shadows of Timeന് ശേഷം നോവലിസ്റ്റും കഥാകൃത്തുമായ ഹബീസിയുടെ മറ്റൊരു പരീക്ഷണം.