Menu

Books by Beeka

Menu

ആരോ, എവിടയോ

Product details

കലാപകാലത്തെ കഥ പറയുന്ന 'ആരോ, എവിടെയോ' ഹബീസിയുടെ ആദ്യ നോവലാണ്.
 അതിനുശേഷം ഇംഗ്ലീഷിലും മലയാളത്തിലുമായി  നിരവധി ശ്രദ്ധേയ രചനകൾ അദ്ദേഹം നടത്തിയിട്ടുണ്ടെങ്കിലും ആഖ്യാന പാടവും ആർജ്ജവും കൊണ്ട് വായനക്കാരെ ഹഠാദാകർഷിച്ച ഒരു നോവലാണ് 'ആരോ, എവിടെയോ'.
കാലാപത്തിന്റെ  പിൻകാഴ്ച (റിയർവ്യൂ)കളാണ് നോവലിന്റെ ഇതിവൃത്തം. എവിടെയും മനുഷ്യത്വരഹിതമായ 'ആഘോഷ'മാണല്ലോ കലാപം.
ഭ്രാന്ത് ആൾക്കൂട്ടത്തിനായാൽ കലാപവും രാഷ്ട്രങ്ങൾക്കായാൽ യുദ്ധവും ഉണ്ടാകുന്നു. 
'ആരോ, എവിടെയോ' ഒറ്റയിരിപ്പിൽ ആർക്കും വായിച്ചു തീർക്കാനാവും.

You may also like

Home
Shop
Bag